രഞ്ജിട്രോഫി സെമിയില്‍ കേരളത്തിന് നിര്‍ണായകമായ രണ്ട് റണ്‍ ലീഡ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മുകാശ്മീരിനെതിരെ ഒരു റണ്‍ ലീഡിലാണ് കേരളം സെമിയിലെത്തിയത്.ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ഏഴ്...