കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശങ്ങളിൽ വന്ന ചില കാര്യങ്ങൾ പുരോഹിതർ സൂചിപ്പിച്ചു. മണിപ്പൂർ വിഷയം ബിഷപ്പുമാർ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും...