ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ്...
റയലിന് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു തിയോബോട്ട് കോര്‍ട്ടോയിസിന്റെ (Thibaut Courtois) പരിക്ക്. എന്നാല്‍ താരം പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് റയലിനെയും ആരാധകരെയും സന്തോഷത്തിലുമാക്കി. പക്ഷെ...
ലാലിഗയില്‍ വീണ്ടും റയല്‍ ഒന്നാമത്. ഡിപോര്‍ട്ടീവോ അലാവസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചത്. ഈ സീസണില്‍ മാരക ഫോമില്‍ കളിക്കുന്ന ജിറോണയായിരുന്നു മുമ്പ് ഒന്നാം സ്ഥാനത്ത്...