തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസൻസും ആർസി ബുക്കും ഡിജിറ്റലാക്കി നൽകാൻ എംവിഡി. ഇതിനായി ഇവ പ്രിന്റ് ചെയ്ത് നൽകുന്നത് നിർത്തലാക്കാനുള്ള നീക്കവുമായി എംവിഡി.ലൈസൻസും ആർസി ബുക്കും പരിവാഹൻ സൈറ്റ് വഴിയാണ് ഡിജിറ്റലായി നൽകാൻ തീരുമാനിക്കുന്നത്....
ആര്‍.സി ബുക്ക് , ഡ്രൈവിങ് ലൈസന്‍സ് അച്ചടി ഉടന്‍ പുനരാരംഭിക്കും. നവംബര്‍വരെയുള്ള അച്ചടിക്കൂലി കുടിശ്ശികയായ 8.66 കോടി രൂപ ഐ.ടി.ഐ. ലിമിറ്റഡിന് ബുധനാഴ്ച ചേര്‍ന്ന് മന്ത്രിസഭായോഗം അനുവദിച്ചു. എന്നാല്‍ അച്ചടിച്ച രേഖകളുടെ വിതരണം...