തിരുവനന്തപുരം (Thiruvananthapuram) : കേരളത്തിൽ ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ (Ration) വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരെയാണ് തീയതി നീട്ടി നല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ...
തിരുവനന്തപുരം: റേഷൻ സാധനങ്ങൾ ഗോഡൗണുകളിൽ നിന്നു കടകളിൽ എത്തിക്കുന്ന ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം മൂന്നു ദിവസം പിന്നിട്ടു. ധനവകുപ്പ് അനുവദിച്ച 38 കോടി രൂപ രണ്ടു ദിവസത്തിനകം സപ്ലൈകോയ്ക്ക് ലഭിക്കുമെന്നും തുടർന്നു കരാറുകാർക്ക്...
തിരുവനന്തപുരം:സ്‌കൂള്‍ ഉച്ചഭക്ഷണത്തിനുള്ള അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് സംഭരിക്കാന്‍ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിന് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ എഫ്.സി.ഐ ഗോഡൗണുകള്‍ വഴിയെത്തുന്ന സൗജന്യ അരിയാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
എന്നാല്‍...