Monday, May 19, 2025
- Advertisement -spot_img

TAG

Rape

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയായ മുൻ ഡി വൈ എഫ് ഐ കാരനെ വെറുതെ വിട്ടു

കട്ടപ്പന (ഇടുക്കി): വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വന്‍ തിരിച്ചടി. കേസില്‍ പ്രതിയായ അര്‍ജുനെ (24) കോടതി വെറുതെവിട്ടു. കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജുവാണ്...

ആശുപത്രിയിലെ പീഡനശ്രമം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കു​മ്പ​ള: കു​മ്പ​ള​യി​ല്‍ മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ​ത്തു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. നീ​ര്‍ച്ചാ​ല്‍ പെ​ര്‍ഡാ​ല സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ(53)​യാ​ണ് കു​മ്പ​ള സി.​ഐ അ​നൂ​പ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​വ്...

Latest news

- Advertisement -spot_img