തിരുവനന്തപുരം : തീര്‍ത്ഥാടകരുടെ ദീര്‍ഘനാളത്തെ ആവശ്യങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്‌സ്പ്രസ് ഇന്നു മുതല്‍ രാമേശ്വരം വരെ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിച്ചു. രാമേശ്വരത്തേക്ക് സര്‍വീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച...