എസ്.ബി.മധു
ഇന്ത്യയിലെ നാല് മഹാക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ രാമേശ്വരം സ്വാമിക്ഷേത്രം. വടക്ക് ബദരീനാഥ്, കിഴക്ക് പുരി ജഗന്നാഥ ക്ഷേത്രം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണത്. ഇതില്‍ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം....