തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഇടതുപക്ഷത്ത് നിര്‍ണ്ണായകമാകുക മുഖ്യമന്ത്രി പിണറായി വിജയന്‍റെ തീരുമാനം. മൂന്ന് സീറ്റിലാണ് ഒഴിവ്. അതില്‍ രണ്ടെണ്ണത്തില്‍ ഇടതിന് ജയിക്കാന്‍ കഴിയും. ഒഴിവ് വരുന്ന മൂന്നും ഇടതുപക്ഷത്തിന്റേതാണ്. സിപിഎമ്മിനും സിപിഐയ്ക്കും...