ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാസേനയും ഭീകരവാദികളുമായി ഏറ്റുമുട്ടല്‍. പാകിസ്താനിയും ലഷ്‌കറെ തൊയ്‌ബെ നേതാവുമായ ക്വാരിയെ സുരക്ഷാസേന വധിച്ചു. ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാരും രണ്ട് സൈനികരും...