കെ. ആര്‍. അജിത
ആകാശത്ത് കാര്‍മേഘം ഇരുള്‍ മൂടുമ്പോള്‍ കാലവര്‍ഷക്കെടുതിയുടെ നാളുകള്‍ ആണല്ലോ എന്നൊരു ചിന്ത നമ്മളില്‍ ഉയര്‍ന്നു വരുന്നുണ്ട്. പിന്നിട്ട കാലങ്ങളിലെ പ്രളയത്തിന്റെയും നിപ്പയുടെയും കോവിഡിന്റെയുമെല്ലാം ഭയാനകമായ അവസ്ഥകള്‍ നമ്മള്‍ നേരിട്ടു കഴിഞ്ഞു....