തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ (Rahul Mamkoottam) ജയില്‍ മോചിതനായി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലില്‍ നിന്നും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാത്രി 9.15നോട് കൂടിയാണ് ജയില്‍ മോചിതനായത്....
ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനം ബ്ലോക്ക് സെക്രട്ടറി എം എൻ രമേശ്...
സിപിഎം ഭരണകൂടം കള്ളക്കേസില്‍ കുടുക്കി ക്രൂരമായി വേട്ടയാടിയാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ ഭാവിയില്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാദ്ധ്യതയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.മുപ്പത്തിയഞ്ചു വര്‍ഷം മുമ്പ് ബംഗാളില്‍ സി.പി.എം ഭരണത്തില്‍ നിഷ്ഠൂരമായ...
സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ അറസ്റ്റിലായ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്റ് ചെയ്തു. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി വഞ്ചിയൂര്‍ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയാണ്...
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ നെല്ലിമുകളിന് സമീപത്തെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിന്റെ പേരിൽ...