Tuesday, May 20, 2025
- Advertisement -spot_img

TAG

R Bindhu

നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം മുതൽ നടപ്പാക്കും: മന്ത്രി ആർ ബിന്ദു

ഈ അക്കാദമിക് വർഷം മുതൽ സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. പുതിയ പദ്ധതിയുടെ...

മന്ത്രി ബിന്ദു ക്രിമിനലെന്ന് ​ഗവർണർ; മറുപടി പറഞ്ഞ് നിലവാരം കളയുന്നില്ലെന്ന് മന്ത്രി

കേരള സർവകലാശാല സെനറ്റ് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട്...

വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ ന്യായീകരിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു(R Bindhu). ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണ്. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ...

മധുരംപിള്ളി കോളനിയിൽ വികസന പ്രവർത്തനങ്ങൾ നടത്തും: മന്ത്രി ആർ.ബിന്ദു

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മധുരമ്പിള്ളി കോളനിയിൽ അംബേദ്‌കർ ഗ്രാമ പ്രാഥമിക ഗുണഭോക്തൃയോഗവും മുരിയാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തറ അബേദ്ക്കർ ഗ്രാമ മോണിറ്ററിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...

Latest news

- Advertisement -spot_img