വിഷുചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് തന്നെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ പിന്മാറി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പിവിആറിന്റെ തീരുമാനം. പിവിആര്‍...