Friday, April 4, 2025
- Advertisement -spot_img

TAG

PV anvar MLA

പി വി അൻവർ എം.എൽ .എ അറസ്റ്റിൽ; ഭരണകൂട ഭീകരതയെന്ന് അൻവർ

എടവണ്ണ: നിലമ്പൂരില്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പി വി അന്‍വര്‍ എംഎല്‍എ അറസ്റ്റില്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വറിനെ എടവണ്ണ ഒതായിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നോടിയായി...

ചേലക്കരയിൽ പൊട്ടിപ്പൊളിഞ്ഞ് അൻവറും ഡിഎംകെയും; സുധീർ നേടിയത് 3920 വോട്ടുകൾ മാത്രം

ചേലക്കര : പിവി അന്‍വര്‍ എംഎല്‍എയുടെ ചേലക്കര തെരഞ്ഞെടുപ്പ് പരീക്ഷണം പരാജയം. ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ ഡിഎംകെയ്ക്ക് (ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള) ചലനമുണ്ടാക്കാനായില്ല. ഡിഎംകെ സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ മത്സരിച്ച എന്‍.കെ.സുധീറിന് തിരഞ്ഞെടുപ്പില്‍...

അൻവറിനെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ ക്രിമിനൽ അപകീർത്തി കേസ്‌

കണ്ണൂര്‍: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് നല്‍കി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. കണ്ണൂര്‍, തലശേരി കോടതികളിലാണ് കേസ് ഫയല്‍ ചെയ്തത്. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്. പി.വി.അന്‍വറിന്...

പാർട്ടിപ്രഖ്യാനത്തിന് മുമ്പ് അൻവറിന് തിരിച്ചടി, അൻവറിന്റെ ഡിഎംകെയെ കയ്യൊഴിഞ്ഞ് തമിഴ്‌നാട് ഡിഎംകെ

നിലമ്പൂർ എംഎൽഎ അൻവറിനെ തമിഴ്നാട്ടിലെ ഭരണപ്പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തള്ളി. അവറിനെ പാർട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എന്നാണ് ഡിഎംകെ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ ഇടതുമുന്നണി പാർലമെന്ററി പാർട്ടിയിൽ നിന്ന്...

പിവി അൻവറിനെതിരെ കേസെടുത്ത് പോലീസ് ,ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നും ആരോപണം

കൊച്ചി:പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.  കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ...

വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വേറെയാണ്; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ഫ്ളക്സ് ബോർഡ്

മലപ്പുറം: ആദ്യമായി മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനെയും സിപിഎമ്മിനെതിരെയും ഗുരുതരവിമര്‍ശനങ്ങള്‍ നടത്തിയതിനു പിന്നാലെ പി.വി അന്‍വറിന് താക്കീതുമായി സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകള്‍. പി. വി അന്‍വര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നത്....

മുഖ്യമന്ത്രിക്കൊപ്പമുള്ള ഫെയ്‌സ്ബുക്ക് കവർ ഫോട്ടോ മാറ്റി പി.വി അൻവർ ;. പാർട്ടി തളളിപ്പറഞ്ഞതോടെ പരസ്യപ്രസ്താവനകളും ഒഴിവാക്കും

വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയും വാര്‍ത്തക്കുറിപ്പിലൂടെ പാര്‍ട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവര്‍ത്തകര്‍ക്ക് ഒപ്പം ഉള്ള ഫോട്ടോ കവര്‍ ചിത്രമാക്കി. ്. പരസ്യ...

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് മുമ്പെ പി.ശശിക്കും എഡിജിപി അജിത്കുമാറിനെതിരെയും ഗുരുതര ആരോപണങ്ങളുമായി പിവി അൻവർ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടരി പി.ശശിക്കെതിരെ ആരോപണങ്ങളുമായി പി.വി.അന്‍വര്‍ എം.എല്‍.എ. സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചത് പി.ശശിയെന്ന് പി.വി.അന്‍വര്‍. മുന്നണിയെയും ശശി പ്രതിസന്ധിയിലാക്കി. അദ്ദേഹത്തിന് വേറെ അജന്‍ഡയാണുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയാണെന്നും...

ക്രമസമാധാന ചുമതലയുളള എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പി വി അൻവർ MLA

ആരോപണങ്ങളുടെ മുന്‍കൂട്ടി പിവി അന്‍വര്‍ എം.എല്‍എ . എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരെ ഗുരുതര ആരോപണമാണ് പി വി അന്‍വര്‍ എംഎല്‍എ ഉന്നയിക്കുന്നത്. അജിത് കുമാര്‍ കൊലപാതകി ആണെന്നും സ്വര്‍ണ്ണക്കടത്ത്...

Latest news

- Advertisement -spot_img