പുന്നയൂർക്കുളം അണ്ടത്തോട് വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. അണ്ടത്തോട് സ്വദേശി ഷമീമിനാണ് (26) കുത്തേറ്റത്. ഷമീറിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളായ ആമിന, റാബിയ എന്നിവർക്കും പരിക്കേറ്റു. ഇവരെ മൂന്നു പേരെയും ചാവക്കാട്...
പുന്നയൂർക്കുളം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു പണം കവർന്നു.പെരുമ്പടപ്പ് പാറയിലെ പി എൻ എം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം.
പമ്പ് ജീവനക്കാരനായ അസ്ലമിനെയാണ് അക്രമിച്ചു പരുക്കേൽപിച്ചത്. ഇയാൾ പെരുമ്പടപ്പിലെ സ്വകാര്യ...