തൃശ്ശൂർ നഗരത്തിൽ നാളെ പുലികളിറങ്ങും.. പുലികളിയുടെ ആരവങ്ങൾ ഉയരാനിരിക്കെ കൗതുക കാഴ്ചകളുമായി ദേശങ്ങളിൽ ചമയപ്രദർശനം ആരംഭിച്ചു. വിവിധ ദേശങ്ങളിലായി നടന്ന ചമയപ്രദർശനം ജില്ലാ കളക്ടർ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. പുലികൾക്കായുള്ള നിറക്കൂട്ടുകളും പുലിമടകളിൽ...
തൃശൂര്‍: വയനാട് ദുരന്തത്തിന്റെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനം ജനങ്ങളുടെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തി.തൃശൂരില്‍ ഇത്തവണയും നാലാം ഓണത്തിന് പുലികളിറങ്ങും. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക.പുലിക്കളി നടത്താനായി ഏറെ...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം...