PSC പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാനെത്തിയ സഹോദരന്മാര്‍ കോടതിയില്‍ കീഴടങ്ങി. നേമം ശാന്തിവിള സ്വദേശികളായ സഹോദരന്മാരായ അഖില്‍ജിത്തും അമല്‍ജിത്തും ഗത്യന്തരമില്ലാതെ തിരുവനന്തപുരം അഡി.സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു....