പ്രിയ വർഗീസി (Priya Varghese) നെ കണ്ണൂർ സർവ്വകലാശാല (Kannur University) അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി (High Court) വിധിക്കെതിരെ സുപ്രീംകോടതി (Supreme Court) നിരീക്ഷണം. യുജിസി (UGC)...
ന്യൂഡൽഹി: പ്രിയ വർഗ്ഗീസിന്റെ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കണ്ണൂർ സർവ്വകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. പ്രിയ വർഗ്ഗീസിന്റെ നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുജിസി സമർപ്പിച്ച ഹരജിയിലാണ് സർവ്വകലാശാലയുടെ സത്യവാങ്മൂലം.
പ്രിയ വർഗ്ഗീസിന്റെ...