എസ്.ബി.മധു
തിരുവനന്തപുരം: ആരോഗ്യവകുപ്പ് സെക്രട്ടറി (Secretary)യുടെ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും യാതൊരുവിധ വിലയും കൽപ്പിക്കാതെ ഒരു കൂട്ടം ജീവനക്കാർ ആരോഗ്യവകുപ്പിന് കീഴിൽ. തിരുവനന്തപുരം തൈക്കാട് ആശുപത്രി(Thycaud Hospital)യോട് ചേർന്നുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് 'നാഥനില്ലാ കളരി'യായി...