ഇന്ന് മെയ് 3 ലോകപത്രസ്വാതന്ത്ര്യദിനം. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുളള ദിനം.1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് 2024 ലെ...