ന്യൂഡല്‍ഹി: ഡിജിറ്റല്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്നു.വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിച്ച് പണം അപഹരിക്കുക എന്ന പതിവ് രീതി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.. സെലിബ്രിറ്റികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകള്‍ ഉപയോഗിച്ചും മറ്റും നടത്തുന്ന...