കെ.ആർ.അജിത
ആരും കൗതുകത്തോടെയും അതിശയത്തോടെയും നോക്കി നിന്നു പോകും പ്രതീഷിന്റെ കുട്ടിവണ്ടികൾ. പെരുമ്പാവൂർ പനച്ചിയം സ്വദേശി ആലയ്ക്കൽ പ്രതീഷിന്റെ വീട് മിനിയേച്ചർ വാഹനങ്ങളുടെ പറുദീസയാണ്. ചെറുപ്പം മുതൽ പ്രതീഷിന് വാഹനങ്ങളോട് അമിതമായ ഒരിഷ്ടം ഉണ്ടായിരുന്നു....