മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഐഎസ്. IAS പോര് പ്രശാന്തിനെ മാറ്റി നിയമിക്കാന്‍ തയ്യാറാകാതെ മന്ത്രിമാര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രശാന്തിന്റെ വിമര്‍ശനം.ഓണ്‍ലൈനിലും നാളെ പത്രത്തിലും...