കെ.ആര്‍.അജിത
വടൂക്കര മാടമ്പിക്കാട്ടില്‍ വീട്ടില്‍പ്രശാന്തിന്റെയും പ്രിയയുടെയും മകളാണ് ഒമ്പതുവയസുകാരി പ്രണയമോള്‍. പിച്ചവെച്ചു തുടങ്ങിയ ഒന്നര വയസില്‍വേദിയില്‍ നൃത്തം ചെയ്തുതുടങ്ങി. കേട്ടപ്പോള്‍ കുറച്ച്അതിശയോക്തി തോന്നിയേക്കാമെങ്കിലും സംഗതി സത്യമാണ്. മൂന്നാം വയസില്‍ മൂകാംബികയില്‍ ആദ്യാക്ഷരം കുറിച്ച പ്രണയമോള്‍,...