സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടി മാറ്റിയതറിയാതെ കുടുംബവുമൊത്ത് തിരുവനന്തപുരത്ത് എത്തിയ ഹോക്കി ഇതിഹാസം ശ്രീജേഷിന് സദ്യ ഒരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിങ്കളാഴ്ച സ്വീകരണമുണ്ടാകുമെന്ന് നേരത്തേയറിയിച്ച പ്രകാരമാണ് ശ്രീജേഷ് കുടുംബസമേതം ഞായറാഴ്ച എത്തിയത്. അതുകൊണ്ട്...
തിരുവനന്തപുരം: ഹോക്കിയിലെ ഇന്ത്യയെ അഭിമാന താരം ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആദാരവെന്ന് പരാതി. കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്നാണ് നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയ്യെന്നാണ് സൂചന. കായിക...
ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി.ആര്‍.ശ്രീജേഷും തന്റെ കുടുംബാംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വയനാടിലെ ഇസ മോളോടൊപ്പമുളള പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും ദേശീയ...
ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ മലയാളിയുമായ പി ആര്‍ ശ്രീജേഷ് പടിയിറങ്ങുന്നു. പാരിസ് ഒളിപിക്‌സില്‍ രാജ്യത്തിനായി വെങ്കല്‍ മെഡല്‍ നേടിയ ശേഷമാണ് വിരമിക്കല്‍. രാജ്യത്തിന്റെ ഒറച്ച കാവലാളായി ഗോള്‍മുഖത്ത് ഒന്നര ദശാബ്ദത്തോളം...