ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ക്രിസ്മസ് ബോണസായി വേവിച്ച ഉരുളക്കിഴങ്ങ് ലഭിച്ചാല്‍ എങ്ങനെയിരിക്കും? തമാശയല്ല.അത്തരം ഒരു അനുഭവം പങ്കുവെച്ച യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഓഫീസില്‍ നിന്ന് ഉരുളക്കിഴക്ക്...