വര്‍ക്കല: ഭാര്‍ഗവീനിലയം പോലെ വര്‍ക്കല പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരം. കാട് പിടിച്ച നിലയിലുള്ള ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്‌ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ക്കല ഫയര്‍ഫോഴ്‌സ് ഓഫീസിന്റെ സമീപത്താണ് ഇരുനില പോലീസ് ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്....