Friday, April 4, 2025
- Advertisement -spot_img

TAG

pinarayi vijayan

മന്ത്രിസഭയുടെ നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍: സംസ്ഥാനത്ത് ഒരുമാസം നീളുന്ന ആഘോഷ പരിപാടികള്‍

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ​യു​ടെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത​ലം മു​ത​ൽ ജി​ല്ലാ, സം​സ്ഥാ​ന​ത​ലം​വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. എ​ല്ലാ ജി​ല്ല​ക​ളി​ലും മു​ഖ്യ​മ​ന്ത്രി...

നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് തിരിതെളിഞ്ഞു, സാഹിത്യോത്സവത്തിലും കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാംപതിപ്പിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പല കാര്യങ്ങളിലും ഇതര നിയമസഭകള്‍ക്കും ഇന്ത്യന്‍ പാര്‍ലമെന്റിനു തന്നെയും മാതൃക കാട്ടിയിട്ടുള്ള കേരള...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എംസി റോഡിൽ വീണ്ടും അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: എം സി റോഡിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം വീണ്ടും അപകടത്തിൽപ്പെട്ടു. കമാൻഡോ വാഹനത്തിന് പിന്നിൽ ലോക്കൽ പൊലീസിന്റെ ജീപ്പിടിക്കുകയായിരുന്നു. കടയ്ക്കലിൽ നടന്ന പരിപാടിയ്ക്ക് ശേഷം മുഖ്യന്ത്രി തിരിച്ച് വരുന്നതിനിടെയാണ് വെഞ്ഞാറമൂടിൽ...

തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു

കോട്ടയം : തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം. തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു....

പിണറായി വിജയൻ സംഘിയെന്ന് കെ.എംഷാജി;മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ചന്ദ്രികയും

മലപ്പുറം : സാദിഖലി തങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ ലീഗ്. തങ്ങളുടെ മെക്കിട്ടു കയറാന്‍ വന്നാല്‍ നോക്കി നില്‍ക്കില്ലെന്നാണ് കെ കെ.എം ഷാജി പറഞ്ഞു. തങ്ങള്‍ക്ക് പാണക്കാട് കുടുംബം ആണെന്ന പരിമിതിയുണ്ടെന്നും ആ പരിമിതിയെ...

പിണറായി സർക്കാർ വീണ്ടും കടമെടുക്കുന്നു; ക്ഷേമ പെൻഷൻ നല്കാൻ….

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാന സർക്കാർ ഓണക്കാലം കഴിഞ്ഞതിന് പിന്നാലെ വീണ്ടും കടമെടുക്കുന്നു. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ആയിരം കോടി രൂപയാണ് കടമെടുക്കാൻ ഒരുങ്ങുന്നത്. ക്ഷേമ പെൻഷനുകൾ നൽകുന്നതിന് വേണ്ടിയാണ് ഇത്രയും...

‘ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണം, ആ തല ഇപ്പോള്‍ പിണറായി വിജയനാണ്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് (Kozhikodu) : മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തെ തകര്‍ക്കണമെങ്കില്‍ തലയ്ക്കടിക്കണമെന്ന് പ്രതിപക്ഷത്തിന് കൃത്യമായി അറിയാം. ആ തല ഇപ്പോള്‍ പിണറായി...

പി. ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ്ണപിന്തുണ; അൻവറിന് കോൺഗ്രസ് പശ്ചാത്തലം; എംഎൽഎയുടെ ആരോപണങ്ങൾ പൂർണമായി തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എ പി ശശിക്കതെിരെ നടത്തിയ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ശശി നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ഒരു തെറ്റായ കാര്യവും ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...

തൃശൂർ പൂരം അന്വേഷണമില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ , മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

സര്‍ക്കാരിനെ വെട്ടിലാക്കിയ വിവരാവകാശ മറുപടിയില്‍ നടപടി.തൃശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍...

മുഖ്യമന്ത്രി ഡിജിപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി . ചർച്ചയിൽ എഡിജിപി മനോജ് എബ്രഹാമും

ആഭ്യന്തര വകുപ്പിലെ വിവാദങ്ങള്‍ക്കിടെ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബുമായി വീണ്ടും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റിലെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമും പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍...

Latest news

- Advertisement -spot_img