തമിഴ്നാട്ടില്‍ നിന്നും ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ തീര്‍ഥാടക സംഘമാണ് ഒമ്പതു വയസുകാരിയെ ബസില്‍ മറന്നത്. പോലീസിന്റെ വയര്‍ലസ് സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയെ അട്ടത്തോട്ടില്‍...