സഞ്ചാരികളുടെ കണ്ണിന് കൗതുകവും മനസ്സിന് കുളിർമയും നൽകിക്കൊണ്ട് തൃശൂരിലെ പീച്ചിയിൽ മണലി പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് പീച്ചിഡാം. ഈ ഡാമിനോട് ചുറ്റപ്പെട്ട വനമേഖല പീച്ചി വാഴാനി വന്യജീവിസംരക്ഷണ കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്.
ഓർമ്മകളിൽ മായാതെ,...