കണ്ണാറ: പീച്ചിഡാം റോഡിൽ വെറ്റിലപ്പാറയിലും ഒരപ്പൻപാറയിലുമായി രണ്ടിടത്ത് മരം കടപുഴകി വീണു. ഒരപ്പൻപാറയിൽ മരം കടപുഴകി ഡ്രൈവിങ് സ്കൂൾ വാഹനത്തിന് മുകളിലേയ്ക്കാണ് വീണത്. അധ്യാപകനും വിദ്യാർഥികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൃഷ്ണ ഡ്രൈവിങ് സ്കൂൾ...
പട്ടിക്കാട്: മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മുറിച്ചിട്ട മരങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുര്യൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. പീച്ചി റോഡ് ജങ്ഷൻ...
പീച്ചി: മൈലാട്ടുംപാറയിൽ മണലിപ്പുഴയ്ക്കു കുറുകെ നിർമ്മാണം പൂർത്തീകരിച്ച അംബേദ്ക്കർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണവകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു...
പീച്ചി: വീട്ടുമുറ്റത്തെ കിണറിൽ നിന്നും വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ അമ്മയെയും മകളെയും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാ പ്രവർത്തകയായ പീച്ചി തെക്കേക്കുളത്ത് ചേലോടത്തിൽ ഷാജിയുടെ ഭാര്യ...