പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയും പ്രതി രാഹുലും ഹൈക്കോടതിയില്‍ നേരിട്ടെത്തി. ഇരുവരെയും കൗണ്‍സിലിംഗിന് വിടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൗണ്‍സിലറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേസില്‍ തീരുമാനമെടുക്കാം. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹര്‍ജിയിലാണ്...