വിജയരാഘവപുരം ഗവ. സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണം നടത്തി. ചാലക്കുടി നഗരസഭ താലൂക്ക് ആശുപത്രി പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ലോക പാലിയേറ്റീവ് ദിനത്തിൽ ആചരണം സംഘടിപ്പിച്ചത്.
അവശത അനുഭവിക്കുന്നവർക്കിടയിൽ കരുണയുടെ സാന്ത്വനവുമായി പരിചരണത്തിനെത്തുന്നതിന്റെ സന്ദേശം...