Thursday, April 24, 2025
- Advertisement -spot_img

TAG

Pahalgam Terror attack

പഹല്‍ഗാം ഭീകരാക്രമണത്തിലെ നെഞ്ചുപൊളളുന്ന ചിത്രം കൊച്ചിയിലെ നാവിക ഉദ്യോഗസ്ഥന്‍ വിനയിന്റേത്. വിവാഹം കഴിഞ്ഞത് ആറ് ദിനങ്ങള്‍ക്ക് മുമ്പ്‌

ശ്രീനഗര്‍: രാജ്യത്തിന്റെ ഹൃദയത്തില്‍ മുറിവേറ്റ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ക്രൂരത വെളിപ്പെടുത്തി ഭര്‍ത്താവിന്റെ മൃതദേഹത്തിനടുത്ത് വിറങ്ങലിച്ച് നില്‍ക്കുന്ന യുവതിയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെലിബ്രറ്റികളടക്കം പല പ്രമുഖരും ഭീകരാക്രമണത്തില്‍ ദുഖം...

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരരെ തിരിച്ചറിഞ്ഞു, രേഖാചിത്രങ്ങള്‍ പുറത്ത്‌, ചുക്കാന്‍ പിടിച്ച കസൂരിയെ വെറുതെ വിടില്ലെന്ന് ഇന്ത്യ

ശ്രീനഗര്‍: പഹല്‍ഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് കൊടും ഭീകരന്‍. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്' എന്നാണ് അറിയപ്പെടുന്നത്....

പഹല്‍ഗാമില്‍ തിരിച്ചടി ഭയന്ന് പാകിസ്താന്‍, ഭീരുക്കളെ തുരത്താന്‍ ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ സര്‍വ്വസജ്ജമായി അതിര്‍ത്തിയില്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളില്‍ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാവാം പാകിസ്ഥാന്‍...

Latest news

- Advertisement -spot_img