'ദർശന മാഫിയ' പ്രവർത്തിക്കുന്നതായി ടെംബിൾ പോലീസ്
ഫോർട്ട് പോലീസ് കേസെടുത്തു
എസ്.ബി.മധു
ലോകം കൈകൂപ്പുന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നാണം കെട്ട വമ്പൻ അഴിമതി വാർത്ത 'തനിനിറം' പുറത്തുവിടുന്നു.
തിരുവിതാംകൂർ രാജകുടുംബം, ക്ഷേത്രം ഭരണ സമിതി, ടെംബിൾ...