തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വന്ന ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. അദ്ദേഹത്തിന് നിലവില്‍ പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പാണ് നല്‍കിയിരിക്കുന്നത്.. നിലവില്‍ സിപിഎം...