മിക്ക ആളുകളേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇത് കുറയ്ക്കാന്‍ സവാള ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്.ഇത് തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും താരനെ തടയാനും മുടികൊഴിച്ചില്‍ നിയന്ത്രിക്കാനും സഹായിക്കും. സവാളയിലെ...