ന്യൂഡൽഹി: പ്രശസ്ത സാഹിത്യകാരൻ ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു. 100 വയസ്സായിരുന്നു. ഡൽഹിയിലെ സെന്‍റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആകാശവാണിയിൽ...