തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുയായി തുറന്നത് 98 വൃദ്ധസദനങ്ങൾ. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൃദ്ധസദനങ്ങളുടെ എണ്ണവും ഉയരുകയാണ്.
2016–17 വർഷങ്ങളിൽ സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണം 19,149 ആയിരുന്നെങ്കിൽ 2021–22ലെത്തിയപ്പോൾ അത്...