തിരുവനന്തപുരം: വേനല്‍ക്കാലത്ത് സംസ്ഥാനം കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടാറുണ്ട്. ഇതിനൊരു പരിഹാരമായി ആണവ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. കെഎസ്ഇബിയും ഊര്‍ജവകുപ്പും ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കെഎസ്ഇബി ചെയര്‍മാനും സംഘവും കഴിഞ്ഞ 15നു...