"എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട് …എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട് ….
ഒരു കാലത്ത് ഏറെ ഹിറ്റായ കത്തുപാട്ടിന്റെ വരികളാണിത്. മനോഹരമായ കൈയെഴുത്തുകളിലൂടെ വികാരനിർഭരമായ വാക്കുകളിലൂടെ പ്രവാസി മലയാളികളുടെ മനസ്സിൽ ആർദ്രത തുളുമ്പുന്ന വരികൾ.
ആരാണ് പ്രവാസി?...