നടിമാരായ റിമാകല്ലിങ്കലിന്റെയും നിഖില വിമലിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇരുവരും അമേരിക്കയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. കോസ്റ്ററിക്ക ദ്വീപില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ആരാധകര്‍ക്ക് പിന്നാലെ...