കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കിട്ടി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് സ്വര്‍ണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കള്‍ ഉള്‍പ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് സ്വര്‍ണ ലോക്കറ്റുകള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ലഭിച്ചത്. ആദ്യഘട്ടത്തില്‍...