ചേരുവകൾ
അരിപ്പൊടി
മൈദ
റവ
ഏലയ്ക്ക
ജീരകം
ഉപ്പ്
ശർക്കര
പഴം
നെയ്യ്
എണ്ണ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അര കപ്പ് ശർക്കരയും, കാൽ കപ്പ് വെള്ളവും ചേർത്തിളക്കി ശർക്കര ലായനി തയ്യാറാക്കാം.
ഒരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടി, ഒരു കപ്പ് മൈദ,...