കെഎസ്‌യുവിൽ ചേർന്ന കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്ന നിലപാട് എടുത്തയാളാണ്താനെന്ന് എകെ ആൻ്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അങ്ങയുടെ രാഷ്ട്രീയം കണ്ടുവളർന്ന മകൻ ഇപ്പോൾ ബിജെപിയിലാണെന്ന്മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചപ്പോൾ ...
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങൾക്ക്...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും...
തിരുവനന്തപുരം : മലയാളികൾക്ക് ആശ്വാസമായി വിഷുവിന് (VISHU)സ്പെഷ്യൽ ട്രെയിനുകളുമായി സതേൺ റെയിൽവേ. കൊച്ചുവേളിയൽ (KOCHUVELY)നിന്ന് ബെംഗളൂരുവിലേക്ക് എട്ട് സർവീസുകളാണ് സ്പെഷ്യൽ ട്രെയിൻ നടത്തുക. ആദ്യ സർവീസ് ഇന്ന് വൈകീട്ട് പുറപ്പെടും. വിഷു, വേനൽ...
കൊച്ചി: കേരളത്തിൽ വന്ദേഭാരത് (VANDHE NHARATH) സർവീസ് ആരംഭിച്ചപ്പോൾ മുതൽ എറണാകുളം - ബെംഗളൂരു റൂട്ടിലും സെമി ഹൈസ്പീഡ്ട്രെയിൻ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. പലപ്പോഴായി ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും...
ഇടുക്കി : കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് ഇടുക്കി രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദർശനം...
സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്ന് കെ.സുധാകരൻ. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരു ന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി...
കരുവന്നൂർ(KARUVANNUR) : കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ പികെ ഷാജൻ എന്നിവർ കൊച്ചിയിലെ ഇഡി ഓഫീസിൽ...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർഥികളുടെ ചിത്രം ഇന്നു തെളിയും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചയ്ക്ക് 3നു തീരും. തുടർന്ന് സ്ഥാനാർഥികൾക്കു ചിഹ്നം അനുവദിക്കും. നിലവിൽ 204 സ്ഥാനാർഥികളാണു...
ബംഗളുരു : കമ്പനിയിലെ പ്രശ്നങ്ങളെ തുടർന്ന് ഓഡിറ്ററെ ഗുണ്ടാസംഘത്തെ വിട്ട് മർദിച്ച് സഹപ്രവർത്തകർ (Due to problems in the firm, the colleagues beat up the auditor by organizing...