Thursday, April 3, 2025
- Advertisement -spot_img

TAG

news

പാരീസ് ഒളിമ്പിക്സിന് ദീപം തെളിഞ്ഞു

പാരീസ് ഒളിമ്പിക്സിൽ അപ്പോളോ ദേവൻ്റെ കടാക്ഷമില്ലാതെ ഇത്തവണ ഒളിംപിക് ദീപം തെളിഞ്ഞു. സൂര്യൻ മുഖം കറുപ്പിച്ചു നിന്ന ഒളിംപിയയിലെ പുരാതന ഒളിംപിക് സ്റ്റേഡിയത്തിൽ ഇത്തവണ പരമ്പരാഗത ചടങ്ങുകൾക്ക് ചെറിയ മാറ്റം വരുത്തിയാണ് ദീപം...

ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം: പോലീസ് പരാജയപ്പെട്ടെന്ന് കെ കെ രമ

സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റാണെന്നും പരാതി നൽകി 20...

പൈങ്കുനി ആറാട്ട് ഉത്സവം : തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം : ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ രാത്രി 9 വരെ...

സിദ്ധാർത്ഥന്റെ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ച ഉണ്ടായില്ലെന്ന് ഡിജിപി

വയനാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പ്രെഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്നും ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടാൽ മാത്രമാണ് റിപ്പോർട്ട് നൽകുന്നതെന്നും ഡിജിപി ഡോ.ഷെയ്ഖ് ദർവേഷ് സാഹിബ്. സിദ്ധാർത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക്...

കയർ കുരുങ്ങി മരണം: ഡിജിപിയുടെ സർക്കുലർ പാലിച്ചില്ലെന്ന്

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന് സർക്കുലർ നിലവിൽ ഉണ്ടായിരുന്നു. ഇത് 2018 നിലവിൽ വന്നതാണ്. റോഡിൽ കയർ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ സർക്കുലർ...

യു ടി എസ് ആപ്പിലൂടെ ഇനി ടിക്കറ്റ് എടുക്കാം

തൃശൂർ : ഇനി റെയിൽവേ സ്റ്റേഷനിൽ ഓടിക്കിതച്ചു വന്നു ക്യൂ നിൽക്കണ്ട . സ്റ്റേഷൻ കൗണ്ടറിൽ പോകാതെ ടിക്കറ്റെടുക്കാവുന്ന യു.ടി.എസ് ഓൺ മൊബൈൽ എന്ന ആപ്റെയിൽവേ പരിഷ്കരിച്ചു. പാസ് വേർഡ്ന് പുറമെ ഒ.ടി.പി...

‘ഞാൻ രാഹുൽ പ്രചാരണം; വയനാട്ടിൽ വ്യത്യസ്തമായ പ്രചരണ തന്ത്രങ്ങൾ

കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസിന്റെ രണ്ടാംഘട്ട പ്രചരണം വ്യത്യസ്തമായ രീതിയിൽ. സ്ഥാനാർത്ഥിയില്ലാതെ ചിഹ്നം മാത്രം ഉപയോഗിച്ച് നടത്തുന്ന പ്രചാരണമാണ്. വയനാട്ടിൽ കോൺഗ്രസ് പ്രത്യേക രീതിയിലുള്ള തിരഞ്ഞെടുപ്പു പ്രചാരണമാണു നടത്തുന്നതെന്നും അതിനാലാണ് അവിടെ ചിഹ്ന‌നം മാത്രം...

പാരിസ് ഒളിംപിക് ദീപം തെളിക്കൽ ഇന്ന്

ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിൽ ജൂലൈ 26നു തുടങ്ങുന്ന ഒളിംപിക്സിന് ഇന്നു ഗ്രീസിലെ ആതൻസിൽ ദീപം തെളിയും. ഒളിംപിയയിൽ ഹെറാദേവതയുടെ ക്ഷേത്ര ത്തിനു മുന്നിലാണു ദീപം തെളിക്കൽ നടക്കുന്നത്. പുരോഹിതരുടെ വേഷമണിഞ്ഞെത്തുന്ന ഗ്രീക്ക് നടിമാർ...

അബ്ദുൾ റഹീമിന്റെ മോചനം : എംബസിക്ക് കൈമാറുന്നതിൽ ബാങ്കുകളുമായി ചര്‍ച്ച

ഉദ്വേഗത്തിന്റെ നിമിഷങ്ങൾ എണ്ണി സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി അബ്ദുൾ റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 34 കോടി രൂപ ദയാധനം, ഇന്ത്യന്‍ എംബസിക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് റഹീം നിയമസഹായ കമ്മിറ്റി ബാങ്ക്...

കരുവന്നൂർ: മുഖ്യമന്ത്രി നുണ പറയുന്നു എന്ന് മോദി

തൃശൂർ : കരുവന്നൂർ വിഷയത്തിൽ മുഖ്യമന്ത്രി 3 വർഷമായി നുണ പറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കുന്നംകുളത്ത് ചെറുവത്തൂർ ഗ്രൗണ്ടിൽ പ്രസംഗിക്കുകയായിരുന്നു മോദി. സിപിഐഎം സാധാരണക്കാരായ പാവപ്പെട്ടവരുടെ...

Latest news

- Advertisement -spot_img