Thursday, April 3, 2025
- Advertisement -spot_img

TAG

news

ഡോക്ടർ ഷഹനയുടെ ആത്മഹത്യ: റൂവൈസിനെ കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റുവൈസിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്. ഇന്നലെ റുവൈസിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റം...

തിരക്ക് അതിരൂക്ഷം: മലചവിട്ടാതെ ഭക്തർ മടങ്ങുന്നു; ഡൽഹിയിൽ എംപിമാരുടെ പ്രതിഷേധം

ശബരിമലയിലെ തിരക്ക് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ദർശനം നടത്താൻ സാധിക്കാതെ ഭക്തർ മടങ്ങുന്നതായി റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കുന്നതിലും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും ദേവസ്വം ബോർഡിന് വലിയ വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺ​ഗ്രസ് ദേവസ്വം...

ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല; പ്രതിഷേധം തുടരും: എംവി ഗോവിന്ദൻ

കണ്ണൂർ: ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എംവി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയെ...

ഗവർണറെ കേരളത്തിലെ ഒരും ക്യാമ്പസിലും കയറ്റില്ല: പിഎം ആ‍ർഷോ

ഗവർണർക്കെതിരായ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കേരളത്തിലെ ഒരു...

ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ...

ലോക അത്‌ലറ്റിക്‌സ്: 2023-ലെ മികച്ച താരങ്ങൾ ഇവർ…

ലോക അത്‌ലറ്റിക്സിൽ 2023-ലെ മികച്ച താരങ്ങളെ തെരഞ്ഞെടുത്തു. അമേരിക്കയുടെ അതിവേഗ ഓട്ടക്കാരൻ നോഹ ലൈൽസ് ആണ് 2023-ലെ മികച്ച കായിക പുരുഷ താരം. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈൽസിനെ തിരഞ്ഞെടുത്തത്. സ്വീഡന്റെ അർമാൻഡ്...

തൃശ്ശൂർ മാപ്രാണത്ത് മോഷണ പരമ്പര

മാപ്രാണം സെന്ററിൽ മോഷണം പെരുകുന്നു. മാങ്കോ ബേക്കേഴ്സ്, സോപാനം പൂജ സ്റ്റോഴ്സ്, ജനസേവന കേന്ദ്രം, ഫോട്ടോസ്റ്റാറ്റ് കട, പച്ചക്കറി കട, എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച രാവിലെയാണ് കടകളിലെ ഷട്ടറുകളുടെ ഫോട്ടോകൾ തകർത്ത...

കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ ഹാജരായി

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് കോടതിയിൽ ഹാജരായി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരായത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ കേസ് 18ലേക്ക് മാറ്റി. കേസിൽ...

ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു

വരന്തരപ്പിള്ളിയിൽ പെയിന്റിംഗ് തൊഴിലാളി വീടിന് മുകളിൽ നിന്ന് വീണ് മരിച്ചു. വരന്തരപ്പിള്ളി ഐക്കരക്കുന്ന് അക്കര വീട്ടിൽ 65 വയസുള്ള തോമസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കുന്നത്തുപ്പാടത്ത് മുരിങ്ങാറ മോഹൻദാസിന്റെ...

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി: മൂന്ന് യോജിച്ച വിധികൾ, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച് സുപ്രീംകോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകി പ്രത്യേക അവകാശങ്ങളും ഇല്ലാതായി. ഭരണഘടനയുടെ...

Latest news

- Advertisement -spot_img