തൃശൂർ: തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം -2013...
ഡിസംബര്‍ 18 മുതല്‍ 23 വരെ തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പ്രദര്‍ശന വിപണനമേള നടത്തുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ അങ്കണത്തിലാണ് വിപണനമേള സംഘടിപ്പിക്കുന്നത്. 'നിറവ് 2023'...
കൊച്ചി: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് വേണ്ടി വാദിക്കാൻ സുപ്രീംകോടതി അഭിഭാഷകൻ. പ്രമാദമായ പല കേസുകളിലൂടെയും ശ്രദ്ധേയനായ അഡ്വക്കറ്റ് രഞ്ജിത്ത് ശങ്കർ ആണ് പ്രതി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും...
പത്തനംതിട്ട: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമായി. ഇതോടെ എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള വഴിയിൽ വാഹനങ്ങൾ തടയുന്നതും ഒഴിവാക്കി. പമ്പയിൽ പാർക്കിങ് അനുവദിച്ചാൽ ഒരു പരിധിവരെ...
സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിൽ മേഖലയിൽ ലിംഗവിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന്...
തൃശൂർ: ചാലക്കുടിയിൽ റിട്ട. ഫോറസ്റ്ററെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ആസാം ഗുവാഹട്ടി സ്വദേശിയായ ബാറുൽ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കല്ലേറ്റുംകര ഉള്ളിശേരി സെയ്‌തിനെ...
തൃശൂർ: പഞ്ചാബിൽ ചാന്ദിഗ്രാഹിൽ നടക്കുന്ന 61-ാമത് അഖിലേന്ത്യ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളം സ്വർണ്ണം നേടി ചരിത്രമായി. പഞ്ചാബ്, തെലുങ്കാന, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളുമായി പൊരുതി നേടിയതാണ് ഈ മികവുറ്റ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ഡോ.ബിജുവിനെയും നടൻ ഭീമൻ രഘുവിനെതിരെയും നടത്തിയ വ്യക്തിപരമായി അധിക്ഷേപിക്കുന്നതടക്കമുള്ള പരാമർശങ്ങളിലാണ് വിശദീകരണം തേടിയത്. നേരിട്ട് കണ്ട് വിശദീകരണം നൽകാനാണ് മന്ത്രി സജി...
ചാവക്കാട്: ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം ഡിസംബർ15, 16 തിയ്യതികളിൽ തിരുവത്ര ശ്രീനാരായണ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ നടക്കുമെന്ന് സ്കൂൾ പ്രിൻസിപ്പാൾ പ്രിയ മധു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 9.30-ന് നടക്കുന്ന...