Wednesday, April 16, 2025
- Advertisement -spot_img

TAG

news

ധോ​ണി​യി​ൽ പു​ലി​യി​റ​ങ്ങിയെന്ന് സംശയം; കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ധോ​ണി​യി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. ചേ​റ്റി​ൽ ​വെ​ട്ടി​യാ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​ലി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. ആ​ർ​ആ​ർ​ടി സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന എ​ട്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​ലി​യെ ക​ണ്ടെ​ന്ന്...

കെപി വിശ്വനാഥൻ്റെ മൃതദേഹം വൈകിട്ട് 4 മുതൽ പൊതുദർശനത്തിന് വെയ്ക്കും

അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ പി വിശ്വനാഥന്റെ മൃതദേഹം ഇന്ന് വൈകീട്ട്‌ നാല് മുതൽ അഞ്ചു മണി വരെ പുതുക്കാട് കോൺഗ്രസ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. മൂന്നു മണിക്ക് പാട്ടുരായ്ക്കൽ വസന്തനഗറിലെ...

വയോധികയെ മരുമകൾ മർദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം തേവലക്കരയിൽ എൺപതുകാരിയായ വയോധികയെ മരുമകൾ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അം​ഗം വി.കെ...

എസ്എഫ്‌ഐ പ്രതിഷേധം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് സുരക്ഷ കൂട്ടാന്‍ പൊലീസ് തീരുമാനം. ഡല്‍ഹിയില്‍ നിന്നും 16ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന ഗവര്‍ണര്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം....

അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ 21-ലേക്ക് മാറ്റി

കൊച്ചി കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ പണം നേതാക്കളുടെ അക്കൗണ്ടിലേക്കും പാർട്ടി ഫണ്ടിലേക്കും മാറ്റിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കി. കേസിലെ പ്രതിയും സി.പി.എം. പ്രാദേശിക നേതാവുമായ പി.ആർ. അരവിന്ദാക്ഷന്റെ...

ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അക്കാദമിയിൽ വ്യക്തികൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയിൽ...

കുന്നംകുളത്ത് പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം തൃശൂർ സംസ്ഥാന പാതയിൽ ബഥനി കോൺവെന്റിനു സമീപം പിക്കപ്പ് വാനുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. മിനി പിക്കപ്പ് ഡ്രൈവർ ഞമനേങ്ങാട് സ്വദേശി മണികണ്ഠനാണ് അപകടത്തിൽ പെട്ടത്. കുന്നംകുളം ഭാഗത്തേക്ക്...

IFFK – രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് സമാപിക്കും

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി...

സ്വർണവിലയിൽ വീണ്ടും വർധന

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46200 രൂപയായി മാറി. ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവാണ് ഇന്ന്...

ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ (49) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം...

Latest news

- Advertisement -spot_img